2010, മേയ് 10, തിങ്കളാഴ്‌ച

കരാള ഹസ്തം.!!

girl.3

 

വെന്തുരുകും മാതൃഹൃദയത്തിന്‍ ശാപം  

മാറിടും നിന്‍ ശിരസ്സില്‍ ഇടിമിന്നലായ്  .!!      

പത്നിയായ്ഒരുവള്‍ ഉണ്ടാകിലും….

കാമവികാര ശമനത്തിനായ്   കൂടെ.!

കരുണക്കായ് കെഞ്ചിയ  പിഞ്ചു ബാല്യം..

ആര്‍ത്തിയാല്‍   പുല്‍കാന്‍ വെമ്പിടുമ്പോള്‍..

മറന്നുവോ അവള്‍ രക്തബിന്ദുവെന്ന്.?

പിതൃ വാത്സല്യം കൊതിച്ചെത്തിയ  ….

പുത്രിയില്‍ ..

ക്രൂരനാം ചെന്നായപോല്‍ മാറിടാന്‍.. 

നര ജന്മമായ് പിറന്ന  നിനക്കായെങ്കില്‍…!

ഇല്ല..!!

നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..

നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!

                                   ********************

74 അഭിപ്രായ(ങ്ങള്‍):

ഹംസ പറഞ്ഞു...

വീണ്ടും ഒരു കവിത.!! ഇനി എന്നെ എന്തു വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം.!!

mazhamekhangal പറഞ്ഞു...

nannayi...nalla varikal...

ബഷീർ പറഞ്ഞു...

കൊല്ലണമെന്ന് കരുതിയാണ് വന്നത്. പക്ഷെ വെറുതെ വിടുന്നു. :)

ചുരുങ്ങിയ വരികളിൽ നന്നായി പറഞ്ഞിരിക്കുന്നു. അശുദ്ധ രക്തം പേറുന്നവർ അധികരിക്കുമീ കാലത്ത് !!

ശ്രീ പറഞ്ഞു...

ഇപ്പോള്‍ ഇങ്ങനെയും നടക്കുന്ന കാലമല്ലേ?
ആശയം നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.

Sulthan | സുൽത്താൻ പറഞ്ഞു...

ഹംസാക്കാ,

വർത്തമാന കാലത്തിന്റെ നേർചിത്രം വളരെ ചുരുങ്ങിയ വരികളിൽ വരച്ചിട്ടിരിക്കുന്നു.

ആശംസകൾ

Sulthan | സുൽത്താൻ

Jishad Cronic പറഞ്ഞു...

ബഷീര്‍കാടെ അഭിപ്രായത്തിനോട് യോജിക്കുന്നു..തല്ലാന്‍ വേണ്ടി വടി നോക്കായിരുന്നു ഹംസക്ക ഞാന്‍ ...ഹ..ഹ..ഹ... എന്തായാലും നിങ്ങള് തെളിയിച്ചു ... എന്നെക്കാളും ബോറന്‍ അല്ലെന്നു...പോരട്ടെ കവിതകള്‍ .... ആശംസകള്‍ ......

സ്വന്തം,
ജിഷാദ് ക്രോണിക്ക്.

അജ്ഞാതന്‍ പറഞ്ഞു...

പതിയായ് ഒരുവള്‍ ഉണ്ടാകിലും ?

dreams പറഞ്ഞു...

കവിതക്ക് യോജിച്ച ഒരു തന്നെയാണ് ഇതിനു നല്‍ഗിയിരിക്കുന്നത് ഇതിലെ ആശയവും ഇന്ന് നടക്കുന്ന സംഭാവങ്ങളിലോന്നാണ് ചുരുങ്ങിയ വരികളില്‍ വളരെ നന്നായി അവതരിപ്പിച്ചു അതിനു ഒരു പ്രത്യേക നന്ദി രേഗപ്പെടുതുന്നു ഒരു വടി എടുത്തു ശരിയാക്കി വെച്ചതാണ് പക്ഷെ പ്രയോജനം ഉണ്ടായില്ല എന്ന് മാത്രം എന്‍റെ വക എല്ലാ ആശംസകളും നേരുന്നു ഇനിയും നല്ല കവിത പ്രതീഷിച്ചുകൊണ്ടു നിര്‍ത്തുന്നു.......................................................................................................... ഫാസില്‍ (പാച്ചു)

അശ്രഫ് ഉണ്ണീന്‍ പറഞ്ഞു...

ഹംസ ഹിംസികുമോ എന്ന് പേടിച്ചു വായിച്ചു പക്ഷെ ഒരു ഹംസ ഗീതം പോലെ വെപധു കൊണ്ട മാനിഷാദ പറഞ്ഞ കാട്ടളനെയാണ് ഓര്മ വന്നത്.
അഭിനന്ദനം

കൂതറHashimܓ പറഞ്ഞു...

ലേബലില്‍ കവിത എന്ന് കണ്ടു, വായിച്ചപ്പോ എല്ലാം മനസ്സിലായി..... (സത്യായിട്ടും..!!,സത്യം)
അടുത്ത പോസ്റ്റിലും ലേബല്‍ എഴുതാന്‍ വിട്ടുപോകരുത്, എനിക്ക് വന്ന് കമന്റാനുള്ളതാ (എന്നെ കണ്‍ഫ്യൂഷന്‍ ആക്കരുത്)

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

ഹംസക്കാ...
കവിത എന്തെന്നറിയാത്ത ഞാന്‍ കവിത അവലോകനം ചെയ്യുന്നത് ശരിയല്ല . എന്നാല്‍ പോലും എനിക്ക് തോന്നിയത് ഞാന്‍ പറയാം.
- രണ്ടാമത്തെ വരിയില്‍ 'മാറിടും' എന്നതിന് പകരം 'വീണിടും' എന്നായാല്‍ കുറെ കൂടി നന്നാവും.
- 'പതിയായ് ഒരുവള്‍' എന്ന് പറയില്ല. 'പത്നിയായ്‌' എന്നാകും ശരി
'- കാമവികാര ശമനം 'എന്ന് പറയുന്നതിനേക്കാള്‍ വരിക്കു ഒഴുക്ക് കിട്ടുക 'വികാര ശമനം' എന്നാകും.
( നല്ല പ്രമേയം ആണ്. ലളിതവും സംക്ഷിപ്തവും ആണ്. എനിക്ക് തോന്നിയ ചില തിരുത്തുകള്‍ ഞാന്‍ എഴുതിയെന്നു മാത്രം. ഭാവുകങ്ങള്‍! ഇനിയും എഴുതുക)

Mohamed Salahudheen പറഞ്ഞു...

കലികാലമാഹാത്മ്യം

Rejeesh Sanathanan പറഞ്ഞു...

ഇന്നലെ വാര്‍ത്തയില്‍ കണ്ടതേ ഉള്ളൂ പിതാവിന്‍റെ ‘പാപഭാരം‘ ചുമക്കുന്ന ഒരു ആദിവാസി യുവതിയെ....

Unknown പറഞ്ഞു...

കവിത നന്നായി, വര്‍ത്തമാന കാലത്തിലെ ചില പൊള്ളുന്ന യാഥാര്‍ത്യങ്ങള്‍!

കൃഷ്ണഭദ്ര പറഞ്ഞു...

കാലാനുസൃതമായ കവിത

mukthaRionism പറഞ്ഞു...

മഹാ കവീ (തെറ്റിദ്ധരിക്കരുത് കപീ എന്നല്ല വിളിച്ചത്)
കലകലക്കന്‍
എന്നു പറഞ്ഞാല്‍ അതു നുണയാവും..
ന്നാലോ ബോറെന്ന് പറയാനും വയ്യ.
പിന്നെ, സത്യസന്ധമായിപ്പറഞ്ഞാല്‍ അത് അഹങ്കാരമായിപ്പോകും..
അതുകൊണ്ട്, തല്‍ക്കാലം ഒന്നും മുണ്ടാതെ പോയാലോ..
അല്ലെങ്കി വേണ്ട, രണ്ടെണ്ണം പറഞ്ഞിട്ടു തന്നെ കാര്യം.. ഹല്ല പിന്നെ!
ഇതെന്താ സാധനമെന്ന് പറഞ്ഞത്.. കവിതയെന്നോ..
ഹാ, 'ശ്രുതി'യൊക്കെ ഔട്ടാ (അവള്‍ വരുമെന്നു പറഞ്ഞതാണല്ലൊ, എവിടെപ്പോയിക്കിടക്കാ, ഹാ, വരുമായിരിക്കും അല്ലെ.). സംഗതിയൊക്കെ പോയല്ലോ മോനേ..
ന്നാലും ആശയം, വിഷയം നന്നു.
എല്‍ പിസ്കൂളിലെ മലയാളം പുസ്തകത്തിലെ പദ്യങ്ങള്‍ വായിച്ച പോലെ..

Ashly പറഞ്ഞു...

:)

off: കാസിം ....ആ കമന്റ്‌ തന്നെ ഒരു ഒന്നര കവിത അല്ലെ ? ;)

mukthaRionism പറഞ്ഞു...

ഹംസ സാഹിബ്,
കവിത
തുടക്കക്കാരന്റെ ചെറിയ ചില വിറച്ചിലുകള്‍ ഉണ്ടെങ്കിലും
ലളിതം..
നല്ലൊരു ചൊല്ലല്‍ കവിത..
ഞാന്‍ ഉറക്കെ ചൊല്ലി, മൂന്നാലു വട്ടം(വട്ടല്ലാട്ടോ).
റൂമില്‍ ഒറ്റക്കാ.. നല്ല രസം..

വിഷയം കാലികം... സാമൂഹികം..
അതെ, പൊള്ളുന്ന ചില സത്യങ്ങള്‍
മനുഷ്യന്‍ പിശാചായി മാറുന്ന...

ഇത്തരക്കാരെ
വെടിവെച്ചു കൊല്ലണം.

'നര ജന്മമായ് പിറന്ന നിനക്കായെങ്കില്‍…!'
എന്ന വരി അധികമായിത്തോന്നി..
അതെ, പതിയല്ല പത്നിയാണ് ശരിയെന്നു തോന്നുന്നു..
പതി ഭര്‍ത്താവും പത്നി ഭാര്യയുമല്ലേ..
ഇനി പതി, ആ കരാള ഹസ്തംക്കാരന്റെ ഭാര്യയുടെ പേരാണോ..
(മലയാളം പിരീഡില്‍ ബേക്കിലെ ബെഞ്ചിലെ സെറീനയെ നോക്കിയിരുന്നതിന്റെ പരിണതി- മലയാളം അറിയൂല!)
മാറ്റി അല്ലെ, ടയ്പ്പിയപ്പോ തെറ്റിപ്പോയതാണോ. പത്നി പതിയായതാണോ..ചില വീടുകളില്‍ അങ്ങനെയാണ്‌ട്ടോ പതി പത്നിയും പത്നി പതിയും.. ഹതു പോട്ട്..

കുറച്ചൂടെ ഒതുക്കിയുരുക്കാമായിരുന്നു.
കവിതയിലെ ലാളിത്യം തലക്കെട്ടില്‍ കണ്ടില്ല.
തലക്കെട്ടിലെ ഗാംഭീര്യം കവിതയിലും..

തുടരുക.
ഭാവുകങ്ങള്‍..

(രണ്ടു കമന്റില്‍ നിനക്കിഷ്ടമുള്ളത് എടുക്കാം.ഹല്ല പിന്നെ.. ഹായ് കൂയ് പൂയ്)

ഒഴാക്കന്‍. പറഞ്ഞു...

ഹംസിക്ക, ഇങ്ങളൊരു പഹയന്‍ തന്നെ!! ഇങ്ങക്കിനീം എഴുതാം കബിത. :)

kambarRm പറഞ്ഞു...

ഇന്നലെ ജീവൻ ടി,വിയിൽ ഇതു സംബന്ധമായ ഒരു വാർത്ത ഉണ്ടായിരുന്നു..,സ്വന്തം അഛനാൽ നാലു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയ ഒരു ആദിവാസിയുവതിയെ ഇന്റർവ്വ്യൂ ചെയ്യുകയായിരുന്നു.., അഛനും ഭർത്താവും ഒരാൾ തന്നെയാണു എന്ന് യാതൊരു ഭാവഭേദവുമില്ലാതെ ആ യുവതി പറഞ്ഞപ്പോൾ ഞെട്ടാത്തവരായി ആരാണു ഉണ്ടാകുക..,
ഹംസക്കാ പറയുന്നു.., ഈ ജന്മം നിനക്കൊരിക്കലും ശാപമോക്ഷമില്ല ഈ ഉലകത്തിൽ എന്ന്.,കാരണം നിന്റെ രക്തം അശുദ്ധമാക്കിയവൻ നീ തന്നെയല്ലേ..
അതേ..അങ്ങനെ തന്നെ.., ഇത്തരക്കാർക്ക് ആരുടെ അടുത്ത് നിന്നാണു എവിടെ നിന്നാണു ശാപമോക്ഷം കിട്ടുക..,
വളരെ ആശയ സമ്പുഷ്ടമായ വരികൾ..
കവിതയെക്കുറിച്ച് കൂടുതലൊന്നുമറിയാത്ത എന്നെപ്പോലുള്ളവർക്ക് പോലും മനസ്സിലേക്കാവാഹിക്കാൻ കഴിയുന്ന വരികൾ പിറക്കുമ്പോൾ അവിടെയാണു കവി ജയിക്കുന്നത്..,
(കവിതയുടെ ഉള്ളടക്കം എന്താണെന്ന് കവി തന്നെ വായനക്കാർക്ക് വിശദീകരിച്ച് കൊടുക്കുന്ന കാഴ്ചകളാണു ചുറ്റിലും കാണുന്നത്..,)
അഭിനന്ദനങ്ങൾ ഹംസക്കാ..എഴുതൂ..ഇനിയും എഴുതൂ.., തെറ്റുകളെക്കുറിച്ച് ഭയപ്പെടേണ്ട..,അതൊക്കെ വിവരമുള്ളവർ വേണമെങ്കിൽ തിരുത്തി വായിച്ചോളൂം.
നമുക്കിവിടെ കാര്യങ്ങൾ മനസ്സിലായാൽ മതി..

Mohamedkutty മുഹമ്മദുകുട്ടി പറഞ്ഞു...

കഷ്ടം!ഇന്നത്തെക്കാലത്ത് എന്തൊക്കെ സംഭവിക്കുന്നു.വിഷയം കാലികം.ആശംസകള്‍!

ഹംസ പറഞ്ഞു...

@ mazhamekhangal : അഭിപ്രായത്തിനു നന്ദി.

@ ബഷീര്‍ പി.ബി.വെള്ളറക്കാട്‌ : എന്‍റെ കവിത വായിക്കുന്നവരുടെ കൈ കൊണ്ടാവുമോ എന്‍റെ അവസാനം എന്ന ഭയം നല്ലവണ്ണം ഉള്ളില്‍ ഉണ്ട്.! വെറുതെ വിട്ടതിനു നന്ദി.

@ ശ്രീ. :

@ സുല്‍ത്താന്‍:

@ ജിഷാദ്

@ അജ്ഞാത :

@ ഫാസില്‍

@ അഷറഫ് ഉണ്ണീന്‍

നിങ്ങളുടെ പ്രോത്സാഹനം തന്നെയാണ് എന്‍റെ സമാധാനം നന്ദി

@ കൂതറ : ലേബല്‍ എങ്കിലും മനസ്സിലായല്ലോ സമാധാനം. ചില ഭാഗങ്ങളില്‍ അതു പോലും മനസ്സിലാവത്തതായ് നിന്‍റെ കമാന്‍റുകള്‍ കാണാറൂണ്ട്.! അതിനു നീ സത്യം ചെയ്യുക ഒന്നും വേണ്ട നിന്നെ എനിക്ക് വിശ്വാസമാ. അടുത്ത പോസ്റ്റിലും ലേബല്‍ എഴുതാന്‍ ശ്രദ്ധിക്കാം കണ്‍ഫ്യൂഷന്‍ ആവരുതല്ലോ.!!

@ തണല്‍ : തെറ്റ് ചൂണ്ടികാണിച്ചതിനു നന്ദി. പത്നി എന്നാക്കിയിട്ടുണ്ട് !! . മലയാളത്തില്‍ മാര്‍ക്ക് കുറച്ച് കുറവായിരുന്നു എന്നതാണ് സത്യം അക്ഷരതെറ്റുകള്‍ ഇല്ലാതെ മലയാളം എഴുതാന്‍ അറിയാത്ത ഞാനൊക്കെ കവിത എന്ന ലേബലില്‍ എന്തെങ്കിലും പടച്ചു വിടണം എങ്കില്‍ ഗൂഗില്‍ ഫ്രീ ആയി തരുന്ന ഈ ബ്ലോഗ് തന്നെ വേണം. സഹിക്കാന്‍ നല്ലവരായ എന്‍റെ സുഹൃത്തുക്കളും.!

@ സലാഹ് : അഭിപ്രായത്തിനു നന്ദി

@ മാറുന്ന മലയാളി: താങ്കള്‍ പറഞ്ഞതു പോലെ ഒരു പത്ര റിപ്പോര്‍ട്ട് തന്നെയാണ് ഈ കവിതയുണ്ടാവാനുള്ള കാരണവും . നന്ദി

@ തെച്ചിക്കോടന്‍ :

@ കൃഷ്ണഭദ്ര :

അഭിപ്രായങ്ങള്‍ക്ക് നന്ദി.!

@ മുക്താര്‍ “ഉണ്ടംപൊരി“ : സത്യസന്ധമായ അഭിപ്രായം എപ്പോഴും പറയാന്‍ നിങ്ങള്‍ക്ക് സ്വാതന്ത്രിം ഉണ്ട് ഒരിക്കലും അതു അഹങ്കാരമായി ഞാന്‍ കാണില്ല.! ശ്രുതിയെ ഞാന്‍ വിളിച്ചതാ അവള്‍ വന്നില്ല അവള്‍ക്കെന്തോ എന്നോട് പിണക്കം. പിന്നെ സംഗതി ഒന്നും കയ്യില്‍ നിന്നില്ല എല്ലാം എന്നെ വിട്ടു പോയി . എന്നെ പേടിച്ചിട്ടാണോ പോയത് എന്നറിയില്ല. എല്‍.പി സ്കൂളിലെ പദ്യങ്ങള്‍ പോലെ എന്നു തോനിയാല്‍ തന്നെ ഞാന്‍ സന്തോഷവാനായി. നന്ദി.!

@ Captain Haddock : അഭിപ്രായത്തിനു നന്ദി

@ »¦ മുഖ്‌താര്‍ ¦ udarampoyil ¦« : ഈ കവിത ഉറക്കെ ചൊല്ലിയാല്‍ വട്ടെന്നു പറഞ്ഞു ആളുകള്‍ ചങ്ങലക്കിടും അതു ശ്രദ്ധിച്ചോ… ഇത്തരക്കാരെ വെടിവെച്ചു കൊല്ലണം ? എന്നാല്‍ ഒരു തോക്ക് ഉടന്‍ വാങ്ങിക്ക് ഇത്തരക്കാര്‍ സമൂഹത്തില്‍ കൂടികൊണ്ടിരിക്കുന്നു.

പത്നി പതിയായത് എന്‍റെ തെറ്റാണ് അതു തിരുത്തിയിട്ടുണ്ട്. !

രണ്ട് കമാന്‍റും ഞാന്‍ സ്വീകരിച്ചിട്ടുണ്ട്. രണ്ടും എനിക്കിഷ്ടവുമായി . വീണ്ടും വരിക നന്ദി

@ ഒഴാക്കാ : അപ്പോള്‍ എന്നെ വിടാന്‍ ഭാവം ഇല്ല അല്ലെ? എന്നാല്‍ ശരി ഞാന്‍ ഇനിയും എഴുതും കബിത.!

@ കമ്പര്‍ : അതുപോലുള്ള ഒരു വാര്‍ത്ത തന്നെയാണ് ഈ “കവിത“? മനസ്സില്‍ വരാന്‍ കാരണം.! കവിത എന്തെന്നോ അത് എങ്ങനയെന്നോ അറിയാത്ത എന്നെ പോലുള്ളവര്‍ നല്ല കവികള്‍ക്ക് പോലും പേരുദോശം ഉണ്ടാക്കും എന്നറിയാം . പക്ഷെ പറയാനുള്ളത് വളച്ചുകെട്ടില്ലാതെ പറയുക എന്ന ഒരു രീതി മാത്രമേ ഞാന്‍ സ്വീകരിച്ചുള്ളൂ അതില്‍ പ്രാസവും വൃത്തവും ഒന്നും ഞാന്‍ നോക്കിയില്ല ( അല്ല എന്താ ഈ പ്രാസവും വൃത്തവും ? എനിക്കറിയില്ല സത്യമായും)

നനദി നല്ല വാക്കുകള്‍ക്ക് .!

@ മുഹമ്മദ്കുട്ടിക്ക : അഭിപ്രായത്തിനു നന്ദി.!

lekshmi. lachu പറഞ്ഞു...

അസ്സലായിട്ടുണ്ട് മാഷെ..ഇതു വായിച്ചപ്പോ
കവിത എന്ന് പറഞ്ഞു ഞാന്‍ പോസ്ടുന്നതെല്ലം
വെറുതെ ആണല്ലോ എന്നോര്‍ത്ത് പൊയ്..
എന്തായാലും ദക്ഷിണ വെക്കാന്‍ ഇനി വയികണ്ട..
ഗുരുത്വദോഷം വരുത്തരുത് കേട്ടോ..

അജ്ഞാതന്‍ പറഞ്ഞു...

kollaam....innu nadakkunna kaaryangal....

Sidheek Thozhiyoor പറഞ്ഞു...

തണലിന്‍റെ തിരുത്ത് നന്നായി , പിന്നെ ഇങ്ങിനെ ഉള്ള കൊഞ്ഞാട്ടകളെ ഒന്നും വെച്ചിരിക്കരുത് , ഇഞ്ചിഞ്ച് ആയി കൊല്ലണംകവിത എഴുതി എഴുതി .ഒടുവില്‍ .മഹാകവി പട്ടം അടിച്ചെടുക്കുമോ..ഹംസ ഭായ്!

Raveena Raveendran പറഞ്ഞു...

ഇന്നത്തെ സമുഹത്തിനുനേരെ പിടിച്ച കണ്ണാടി ...!

എറക്കാടൻ / Erakkadan പറഞ്ഞു...

മഞ്ഞ് പോലൊരു പെണ്‍കുട്ടി എന്ന സിനിമയുടെ തീം ആയി തോന്നി.....ആവിഷ്കാരഭംഗിയുണ്ട്.....ഹംസവും കവിതയും തമ്മില്‍ ബന്ധമുണ്ടെന്നു കേട്ടിട്ടുണ്ട് ..ഇതിപ്പോള്‍ ഹംസയും കവിതയുമായുള്ള ഈ അവിഹിതബന്ധം ഞാനൊക്കെ കാണണമല്ലോ ഈശ്വരാ.....ഹി..ഹി

the man to walk with പറഞ്ഞു...

...................

Muralee Mukundan , ബിലാത്തിപട്ടണം പറഞ്ഞു...

ഹംസ തൻ വരികളൊട്ടും
ഹിംസിച്ചില്ലീ കവിതയെ,
ഹംസംപോലഴകുള്ളയിതിന്
ആശംസ..;കേട്ടുവോ നീ ?

അജ്ഞാതന്‍ പറഞ്ഞു...

കാലികപ്രസക്തിയുള്ള വിഷയം .. പത്രവാർത്തയിൽ നിറഞ്ഞു നിൽക്കുന്ന പച്ചയായ സത്യം ... ആശയൻ നന്നായി അവതരിപ്പിച്ചു ചിന്തിക്കാനുള്ള വിഷയം ആശംസകൾ....

Manoraj പറഞ്ഞു...

ഹംസ,
മനോഹരമായി.. ഇന്ന് ഇതും നടക്കുന്നു നമ്മുടെ കൊച്ച് കേരളത്തിൽ.. എല്ലാം വിധി.. പിന്നെ, കവിത തുടർന്നോളൂ.. വായിക്കാൻ ഞാൻ തീരുമാനിച്ചു..

പട്ടേപ്പാടം റാംജി പറഞ്ഞു...

കവിതയായാലും കഥയായാലും ലേഖനമായാലും എഴുത്തുകാരന്‍ ഉദേശിക്കുന്ന കാര്യങ്ങള്‍ വായനക്കാര്‍ക്ക്‌ ലഭിക്കുന്നുണ്ടോ എന്നിടത്താണ് വിജയം എന്നാണെനിക്കു തോന്നുന്നത്. ഇവിടെ ആശയം വളരെ ലളിതമായി മനസ്സിലാകുന്നു.
ഭാവുകങ്ങള്‍.

ജീവി കരിവെള്ളൂർ പറഞ്ഞു...

എന്താ ഇപ്പോ പറയുക , തകര്‍ത്തു എന്നു പറഞ്ഞാല്‍ അതിനു നശിപ്പിച്ചു എന്നര്‍ത്ഥം കണ്ടെത്തിയാലോ .വേണ്ട .

നാളെയുടെ രക്തം അശുദ്ധമാക്കപ്പെടാതിരിക്കാന്‍ വരികള്‍ കൊണ്ട് കഴിയുമോ എന്നറിയില്ല ,എന്നാലും “അണ്ണാറകണ്ണനും തന്നാലായത് “

അലി പറഞ്ഞു...

വർത്തമാനകാ‍ല യാഥാർത്ഥ്യങ്ങൾ വരച്ചുകാട്ടിയ കവിത.

ഭാവുകങ്ങൾ!

Renjith Kumar CR പറഞ്ഞു...

നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍.. നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ ....:)

ഹംസ പറഞ്ഞു...

@ സോണ ജി :

@ lekshmi :

@ sreedevi

അഭിപ്രായങ്ങള്‍ക്ക് നന്ദി

@ സിദ്ധീക്ക് തൊഴിയൂര്‍ : മഹാകവിപട്ടം ചുളുവിനു കിട്ടുമോ കിട്ടിയാല്‍ വേണ്ടന്നു പറയില്ലാട്ടോ.. ! നന്ദി സിദ്ധീക്ക്മാഷെ.

@ Raveena Raveendran : അഭിപ്രായത്തിനു നന്ദി

@ എറക്കാടൻ / Erakkadan : മഞ്ഞ്പോലെ പെണ്‍കുട്ടി സിനിമ കണ്ടിട്ടുണ്ട് അതില്‍ രണ്ടാനച്ചനാണെന്നു തോനുന്നു.! പക്ഷെ ഇത് എഴുതുമ്പോള്‍ അത് മനസ്സില്‍ ഇല്ല കുറച്ചു ദിവസം മുന്‍പ് വായിച്ച ഒരു പത്ര വാര്‍ത്തയായിരുന്നു മനസ്സില്‍.! ഇപ്പോള്‍ മനസ്സിലായില്ലെ ഹംസയും കവിതയും തമ്മില്‍ ഉള്ള അവിഹിത ബന്ധം.! ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു. ഹിഹിഹി.

@ the man to walk with : ഹാ ഇത് എന്തൊരു പോക്കാ മാഷെ ഡാഷിട്ട ഭാഗം ഞാന്‍ എന്താ പൂരിപ്പിക്കേണ്ടത് . ( ചുമ്മാ) വരവിനും വായനക്കും നന്ദി

@ ബിലാത്തിപട്ടണം / Bilatthipattanam : എന്താ ഞാന്‍ മറുപടി പറയേണ്ടത് അറിയില്ല . സന്തോഷമായി . നന്ദി

@ ഉമ്മുഅമ്മാർ :

@ മനോരാജ് :

@ പട്ടേപാടം റാംജി:

@ ജീവി കരിവെള്ളൂര്‍:

@ അലി :

@ രഞ്ജിത്:

എല്ലാവര്‍ക്കും നന്ദി

ഇവിടെ വന്നു വായിച്ച് അഭിപ്രായം മനസ്സുകൊണ്ട് പറഞ്ഞു പോയ എല്ലാവര്‍ക്കും നന്ദി

മാണിക്യം പറഞ്ഞു...

മനസില്‍ നീറ്റ ല്‍ ഉണ്ടാക്കിയ കവിത. അതായത് ചില ജന്മങ്ങള്‍ കാഴ്ചയില്‍ മനുഷ്യ രൂ പം ആണെങ്കിലും ഉള്ളില്‍ മൃഗം ആയിരിക്കും മൃഗങ്ങള്‍ക്ക് അച്ചന്‍ മക്കള്‍ എന്ന് വേര്‍ വിത്യസമുണ്ടോ ഇല്ല ...
കമ്പർ പറഞ്ഞ വിവേകം ഇല്ലാത്ത ഇത്തരം ആളുകളുടെ പക്വതയില്ലാത്ത പ്രവര്‍ത്തിയെ പറ്റി വീണ്ടും വീണ്ടും പറയുമ്പോള്‍ ഒന്ന് മനസ്സിലാക്കുക ചികല്‍സ വേണ്ട കൂട്ടരാണു അത് ..

sm sadique പറഞ്ഞു...

ഇന്നലെകളിലും ഇന്നുകളിലും സംഭവിച്ച വിഷയം
നാളെകളിൽ സംഭവിക്കവുന്ന വിഷയം. പ്രസ്ക്തമായ വിഷയം.
നമ്മുടെ ശ്രദ്ധയെ ക്ഷണിക്കുന്ന വിഷയം.നല്ല വരികൾ.

സാബിബാവ പറഞ്ഞു...

ഹംസക്കാ വടിവേണം ഇത് ച്യ്തവനെ തള്ളി കൊല്ലാന്‍ ഇത് എഴുതിയവരെ അല്ല
കാലത്തിന്റെ വികൃതി ക്രുര ഹൃദയങ്ങളുടെ പരാക്രമങ്ങള്‍ പാവം പൈതങ്ങളെന്തു പിഴച്ചു
എല്ലാം ഒടുവില്‍ വിധിയിലേക്ക് തള്ളി വിടും നന്നായി കവിത എഴുതി കാലികവും ചിന്തിന്തിക്കുവാനും ഒക്കെ ഉതകി

Anees Hassan പറഞ്ഞു...

ഇതൊരു വരണ്ട കാലമാണ് ഹംസാക്ക

Wash'Allan JK | വഷളന്‍ ജേക്കെ പറഞ്ഞു...

ഹംസാ, വായിച്ചപ്പോള്‍ മനസ്സിനൊരു വിറുങ്ങലിപ്പ് (പ്രമേയം അത്ര ബീഭത്സം)... കവി വിജയിച്ചെന്നര്‍ത്ഥം

Vayady പറഞ്ഞു...

ഹംസാ, 'കവിത' എന്നു കേട്ടപ്പോള്‍ ഞാനും ഒന്ന് പേടിച്ചു.:) പക്ഷെ ശരിക്കും ഇഷ്ടപ്പെട്ടു. വായിച്ചപ്പോള്‍ മനസ്സിനൊരു അസ്വസ്ഥത.

ഭാവുകങ്ങള്‍.

Anil cheleri kumaran പറഞ്ഞു...

നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!

gud lines..

rafeeQ നടുവട്ടം പറഞ്ഞു...

ആശയം നന്ന്. പക്ഷെ, കാവ്യാത്മകമായ ആവിഷ്കാരത്തിന് കുറേക്കൂടി പരിഷ്ക്കാരങ്ങള്‍ ആവശ്യമായിരുന്നു. ശ്രമങ്ങള്‍ക്ക് ഭാവുകങ്ങള്‍!

ഗീത രാജന്‍ പറഞ്ഞു...

നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..
നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍


ഹംസ ...വളരെ ഹൃദയ സ്പര്‍ശമായ കവിത
ഇഷ്ടമായീ...കൂടുതല്‍ കവിതകള്‍ എഴുതു ട്ടോ

Unknown പറഞ്ഞു...

HAI...HAMZAKKA THANKS FOR VISIT MY BLOG BE UNIQUE. I DON'T KNOW MALAYALAM CORRECTLY WRITING, I CAN READ AND SPEAK ONLY , I HARDLY TRYING FOR WRITING ALSO , I READ YOUR STORIES..VERY INTERESTED WRITING .
WITH REGARDS.

Nizam പറഞ്ഞു...

Njan onnu njattiyathaanu adhyam vayichappam thanne... Ningalkku ingane okke kavitha ezhuthaan ariyumaayirunna karyam njan arinchilla...!

Ellam othu chernna oru samboornamaya oru kavitha aayillengilum, assalayittu undu..parishramthil vijayam kandu ennu parayaam... mumbu oru commentil ulla pole.. kavithayile lalithyam Peril kandilla... perile gambeeryam kavithayilum kandilla...

but ashayam paranchufalippikkunnathil vijayichittu undu..

inium varatte..kavithakal manushyante novu ariyunna kavithakal...

ഹംസ പറഞ്ഞു...

@ മാണിക്യം :

@ sm sadique :

@ സാബിറ സിദീഖ്‌ :

@ ആയിരത്തിയൊന്നാംരാവ് :

@ വഷളന്‍ | Vashalan :

@ Vayady :

@ കുമാരന്‍ | kumaran

@ rafeeQ

@ Geetha :

@ JASMINE SHAH :

@ Nizam :

എല്ലാ സുഹൃത്തുക്കള്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ നന്ദി.!!

jyo.mds പറഞ്ഞു...

നിനക്കൊരിക്കലും ശാപമോക്ഷമില്ല ഈഉലകില്‍-ഈ വരികള്‍ അര്‍ത്ഥവത്തമായി.

അഭി പറഞ്ഞു...

നല്ല അര്‍ത്ഥവത്തായ വരികള്‍

ആശംസകള്‍

ഭാനു കളരിക്കല്‍ പറഞ്ഞു...

kelkkumpol thanne ulkitilamuntaakunna vishayam.
nannayi hamsa. inyum ezhuthuu...

ദൃശ്യ- INTIMATE STRANGER പറഞ്ഞു...

nannayirikunnu

വെള്ളത്തിലാശാന്‍ പറഞ്ഞു...

കൊള്ളാം..

(റെഫി: ReffY) പറഞ്ഞു...

അപ്പോള്‍ കവിയും കൂടിയാണല്ലേ.
ഹമ്പടാ..
നന്നായി മകനെ..നന്നായി.
വീണ്ടും വരുന്നത് വരെ വിട.

khader patteppadam പറഞ്ഞു...

ആ പൊട്ടിത്തെറിയില്‍ പങ്കുചേരുന്നു.

മഴവില്ല് പറഞ്ഞു...

നല്ല കവിത നന്നായി അവതരിപ്പിച്ചിരിക്കുന്നു . ആശംസകള്‍

Typist | എഴുത്തുകാരി പറഞ്ഞു...

ഇങ്ങനെയൊന്നും നടക്കില്ലെന്നു വിചാരിച്ചിരുന്ന എന്നാല്‍ ഇന്നു നടക്കുന്ന കാര്യം.

perooran പറഞ്ഞു...

നര ജന്മമായ് പിറന്ന നിനക്കായെങ്കില്‍…!

ഇല്ല..!!

നിനക്കൊരിക്കലും ശാപമോക്ഷമീ ഉലകില്‍..

നിന്‍റെ രക്തം അശുദ്ധമാക്കിയവന്‍ നീ തന്നെയാകയാല്‍ .!!

സിനു പറഞ്ഞു...

ഇവിടെ വരാന്‍ ഇത്തിരി വൈകിപ്പോയി
കവിത വായിച്ചപ്പോള്‍ ശരിക്കും തൊണ്ടയിലെ
വെള്ളം വറ്റിയപോലെ..
ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത..
എന്നാല്‍ ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന
ഒരു വിഷയം കവിതയിലൂടെ നന്നായി പറഞ്ഞു
ശരിക്കും സമയോചിതമായ പോസ്റ്റ്‌!!

vinus പറഞ്ഞു...

ഹൊ ഹംസ കവിത എന്ന് കണ്ടാൽ കമന്റാൻ ധൈര്യപ്പെടാറില്ല പക്ഷെ ഇതൊക്കെ മനസ്സിലായി അവസാനത്തെ രണ്ടു ലൈൻ കിക്കിടു എനിക്കിഷ്ട്ടായി

ഹംസ പറഞ്ഞു...

@ jyo :

@ അഭി :

@ ഭാനു കളരിക്കല്‍ :

@ INTIMATE STRANGER :

@ വെള്ളത്തിലാശാന്‍:

@ റെഫി: ReffY:

@ khader patteppadam

@ മഴവില്ല് :

@ Typist | എഴുത്തുകാരി :

@ perooran :

@ സിനു :

@ vinus :

എല്ലാവര്‍ക്കും നന്ദി

OAB/ഒഎബി പറഞ്ഞു...

നാളെ വരാം..

Pottichiri Paramu പറഞ്ഞു...

കുറച്ചു വരികളെ ഉള്ളു എങ്കിലും വളരെ ശക്തമായിരിക്കുന്നു..ആശംസകള്‍..

നിയ ജിഷാദ് പറഞ്ഞു...

നല്ല കവിത

OAB/ഒഎബി പറഞ്ഞു...

ഇപ്പൊ വിശദമായി വായിച്ചു
ഇനി വിശദമായൊരു കമന്റിന്റെ ആവശ്യമില്ലാത്തതിനാല്‍ വിശദമാക്കുന്നില്ല ട്ടൊ.

Unavailable പറഞ്ഞു...

പ്രിയ ഹംസ കാക്ക...
ബൂലോകത്തില്‍ വന്ന നാള്‍ മുതല്‍ ഈ സന്തോഷം ഞാന്‍ അനുഭവിക്കുന്നു... ഈ ലോകത്തിലെ മുന്‍നിരക്കാര്‍ ആയ നിങ്ങളുടെ സ്നേഹ ലാളനകള്‍ വാക്കുകളായി എനിക്ക് കിട്ടുന്നു, യൂനിവേര്സിടി ലൈബ്രറിയില്‍ വരുബോള്‍ മാത്രമാണ് നെറ്റ് ഉപയോഗിക്കുനത്. അഥവാ ഒരു ഫ്രീകൌനറ്റ് ബ്ലോഗ്ഗര്‍ അല്ല. നിങ്ങളുടെ ബ്ലോഗില്‍ നിന്നും ഞാന്‍ ഒരുപാട് പഠിക്കുന്നു...നന്ദി!
സമയം കിട്ടുബോള്‍ ഞാന്‍ വരും ഈ ലോകം കാണാന്‍
സ്നേഹത്തോടെ
റൂബിന്‍

ഏകാന്തതയുടെ കാമുകി പറഞ്ഞു...

ഇന്നലെ ന്യൂസ്‌ കണ്ടു ,പോലീസുകാരനായ അച്ഛന്‍ പീഡിപ്പിച്ച പെണ്‍കുട്ടിയുടെ കഥ .
അത് കണ്ടു വന്ന അമ്മയുടെ കണീര്‍ ...

സഹിക്കാന്‍ കഴിഞ്ഞില്ല ...

ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ വീണ്ടും അതോര്‍മ്മ വന്നു ...
എന്തൊരു ലോകം !

അജ്ഞാതന്‍ പറഞ്ഞു...

Hamsa ,
നല്ല വരികള്‍ എന്ന് മാത്രം എഴുതിയാല്‍ മതിയോ ?അതോ നെഞ്ചില്‍ കുത്തിയിറക്കിയ കഠാരി വലിച്ചൂരിയെടുക്കുബോള്‍ പിടയുന്ന ആ മനത്തിന്റെ കടച്ചിലിനെ കുറിച്ച് പറയണോ ?വരികള്‍ മനസ്സില്‍ അവ്വിധമാണ്
പതിഞ്ഞത്.രണ്ടു തുള്ളി കണ്ണീരോടെ ......

ഹംസ പറഞ്ഞു...

@ OAB/ഒഎബി : വിശദമാക്കിയാലും ഇല്ലങ്കിലും ബഷീര്‍ക്ക വന്നല്ലോ.. ഞങ്ങള്‍ കാണാതെ ഒന്ന് വിഷമിച്ചു. രണ്ട് പ്രാവശ്യം വന്നതിനു രണ്ട് പ്രാവശ്യം നന്ദി

@ Pottichiri Paramu : അഭിപ്രായത്തിനും ആശംസകള്‍ക്കും നന്ദി

@ നിയ ജിഷാദ് : വായനക്കും അഭിപ്രായത്തിനും നന്ദി

@ Rubin, 9446185779 : നല്ല വാക്കുകള്‍ക്ക് നന്ദി ഇനിയും വരിക

@ ഏകാന്തതയുടെ കാമുകി : അതുപോലെ ഒരുപാട് അഛന്മാര്‍ പീഡിപ്പിക്കപെട്ട പെണ്‍കുട്ടികള്‍ ഉണ്ട്. അതുപോലുള്ള ഒരു വാര്‍ത്ത തന്നയാ ഈ വരികള്‍ ഉണ്ടാവാന്‍ കാരണവും അഭിപ്രായം അറിയിച്ചതിനു നന്ദി

@ RISHA RASHEED : ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി. ഇനിയും ഇതു വഴി വരണം

ഇവിടെ വന്നു വായിച്ച് അഭിപ്രായം പറയാതെ പോയ സുഹൃത്തുക്കല്‍ക്കും എന്‍റെ നന്ദി

noonus പറഞ്ഞു...

nannayi nammude kavi kalakkunnudallo

അജ്ഞാതന്‍ പറഞ്ഞു...

ശക്തമായ ഭാഷയില്‍ നിഴലിക്കുന്ന ശക്തമായ പ്രതികരണം ....

Sulfikar Manalvayal പറഞ്ഞു...

ഇതിനു ശരിക്കും അടി കിട്ടണം. ഇങ്ങിനെ കവിത തീറ്റിച്ചു കൊല്ലാനാണോ പരിപാടി?
എന്ത് വേണമെന്ന് തീരുമാനിച്ചു കഴിഞ്ഞു.
നാട്ടുകാരെ, ഇത്തരം കവിതകള്‍ എഴുതുന്ന ശ്രീമാന്‍ ഹംസയെ, നാല്പോതോന്നു ദിവസം, ഏഷ്യാനെറ്റിലെ കരച്ചില്‍ സീരിയലുകള്‍ തുടര്‍ച്ചയായി കാണാന്‍ നാം കല്‍പ്പിക്കുന്നു.
പിന്നെ ഈ കമന്റുകളൊന്നും കണ്ടു ഞെട്ടേണ്ട കേട്ടോ. ഇതില്‍ നിര്‍ത്തിയെക്കാന്‍ വേണ്ടി എഴുതിയതാ.
എല്ലാവരും നല്ല കവിത എന്ന് പറയുന്നു. ഇനി ഞാനായിട്ട് എതിര്‍ത്താല്‍ ഞാന്‍ പിന്തിരിപ്പന്‍ ആവില്ലേ.
കൊള്ളാം കേട്ടോ. അപ്പോള്‍ ഒരു വെടിക്കുള്ള സാധനമൊക്കെ കയ്യിലുണ്ട് അല്ലെ . ഈ പരിപാടിയൊക്കെ ഇതിനിടക്ക്‌ എപ്പോള്‍ പഠിച്ചു.
ഇനി നിങ്ങളെ നമ്മളെ കൂടത്തില്‍ പറ്റില്ലല്ലോ. "ങ്ങളും കവി ആയില്ലേ, ഞമ്മള് കൂതറ എയുതുകാരനും"

Pranavam Ravikumar പറഞ്ഞു...

കവിത നന്നായി!

ആളവന്‍താന്‍ പറഞ്ഞു...

അത് ശരി അപ്പൊ ഞാന്‍ ഒറ്റയ്ക്കായില്ല.....
നന്നായിട്ടുണ്ട് ഹംസക്ക.