ആക്ഷേപഹാസ്യ ഉത്തരാധുനിക ഗവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ആക്ഷേപഹാസ്യ ഉത്തരാധുനിക ഗവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2010, ജൂൺ 28, തിങ്കളാഴ്‌ച

എന്‍റെ മലയാളം (കവിത കണ്ട കൂതറ)

മലയാളം

മലയാലം ഞാന്‍

പതിച്ചിട്ടുണ്ട്.

അല്ല ,,

പദിച്ചിട്ടുണ്ട്.

ശ്ശോ,,,,,

പധിച്ചിട്ടുണ്ട്.

കഷ്ടം..!!

പഡിച്ചിട്ടുണ്ട്.

ഛേയ്,,,

പഠിച്ചിട്ടുണ്ട്.

ഹാവൂ.. ശരിയായി.!!

***   ***   ***

ഫോട്ടോ പോസ്റ്റില്‍ ചേര്‍ക്കാന്‍ സമ്മതിച്ച കൂതറഹാഷിമിനു  നന്ദി :)